Malayalam abstract of friday kutba 5.2.10

pls click here to read it in pdf fridaykutba 5.2.10

الأُسْرَةُ السَّعِيدَةُ

സന്തുഷ്ഠ കുടുംബം

وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ (الروم 21)

സമാധാനം ലഭിക്കാനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ അല്ലാഹു സൃഷ്ടിച്ചു , നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു.  തീര്‍ച്ചയായും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ അവകളില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

ഹബീബ് റസൂലുല്ലാഹി(സ) പറഞ്ഞു:

خَيْرُكُمْ خَيْرُكُمْ لأَهْلِهِ، وَأَنَا خَيْرُكُمْ لأَهْلِي  ( الترمذي : 3895) .

നിങ്ങളില്‍ ഏറ്റവും നല്ലവന്‍ നിങ്ങളുടെ കുടുംബത്തോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്. ഞാന്‍ എന്‍റെ കുടുംബത്തോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുന്നവനാണ്.

സഹോദരങ്ങളേ….

കുടുംബം മനുഷ്യ ജീവിതത്തിന്‍റെ പ്രധാന ഘടകമാണ്. സമൂഹം ശരീരമാണെങ്കില്‍ കുടുംബം ഹൃദയമാണ്. കുടുംബം കൊണ്ട് വിവക്ഷിക്കുന്നത് , മാതാപിതാകളും സഹോദരന്‍‌മാരും മാത്രമല്ല, ഉമ്മാമ ഉപ്പാപയും-എളാപ്പ അമ്മായിയും കുടുംബത്തിന്‍റെ പരിധിയില്‍ പെടും. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ബാധ്യത കൂടിയാണ്. നല്ല കുടുംബത്തിന്‍റെ അടിത്തറ അല്ലാഹുവിന്‍റെ പാത പിമ്പറ്റുമ്പോഴാണ്‍ സക്ഷാത്കരിക്കുന്നത്. ഉദാരമായ പെരുമാറ്റവും  സത്സ്വഭാവവുമാണ്‍ പ്രധാനം. ഒരു വീട്ടീല്‍ ദമ്പതികള്‍ പരസ്പരം സ്നേഹവും പുഞ്ചിരിയും ക്ഷമയും ഉള്ള ജീവിതം നയിക്കുമ്പോള്‍ ആ  ഗൃഹാന്തരീക്ഷത്തിൽ ജീവിക്കുന്ന സന്തതികളും നന്നാവുന്നു. ഭര്‍ത്താവ് തന്‍റെ ഭാര്യയോട് ക്ഷമയോടും  ദയയോടും  പെരുമാറുക എന്നത് വളരേ പ്രധാനമാണ്, അത് കൊണ്ടാണ് ഖുര്‍‌ആന്‍ പറയുന്നത് :

وَعَاشِرُوهُنَّ بِالْمَعْرُوفِ   ( النساء :19)

അവരോട് നിങ്ങള്‍ നല്ല നിലയില്‍ സഹവര്‍‌ത്തിക്കുക

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ (البقرة 228)

ഭര്‍ത്താക്കന്‍മാരോട്‌ സ്ത്രീകള്‍ക്ക്‌ ബാധ്യതകള്‍ ഉള്ളതുപോലെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌

فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (نساء 19)

നിങ്ങള്‍ക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം(അത് കണക്കിലെടുക്കേണ്ട, കാരണം)നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം

നബി(സ) പറയുന്നു

لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً، إِنْ كَرِهَ مِنْهَا خُلُقًا رَضِىَ مِنْهَا آخَرَ (مسلم 1469)

ഒരു സത്യ വിശ്വാസി(ഭര്‍‌ത്താവും)യും ഒരു സത്യ വിശ്വാസിനി(ഭാര്യ)യോട് ദേഷ്യപ്പെടരുത്; അവളുടെ ഒരു സ്വഭാവത്തില്‍ വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു സ്വഭാവത്തില്‍ തൃപ്തി തോന്നും.

പ്രവാചകനില്‍ ദമ്പതികള്‍ക്ക് നല്ല മാതൃകയുണ്ട്. നബി(സ) ഒരു നല്ല കുടുംബമായിരുന്നു നയിച്ചിരുന്നത്. ഒരിക്കലും ക്രൂരമായി പെരുമാറിയിരുന്നില്ല. വളരേ അധികം മയത്തോടെയായിരുന്നു പെരുമാറിയിരുന്നത്. രാത്രി ഇശാ നിസ്കാരം കഴിഞ്ഞാല്‍ ഭാര്യന്മാരോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും സംസാരിച്ച് അവരെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ خُلُقًا (ترمذي 1162)

ഏറ്റവും നല്ല സല്‍സ്വഭാവിയാണ്‍ പരിപൂർണ്ണ വിശ്വാസി, ഭാര്യന്മാരോട് നല്ല നിലയിൽ പെരുമാറുന്നവനാണ്‍ ഏറ്റവും നല്ല സത്‌സ്വഭാവി.

അസ്വദ്(റ) ഒരിക്കല്‍ ആയിശ(റ)വിനോട് ചോദിച്ചു: നബി(സ) വീട്ടിൽ എന്താണ്‍ ചെയ്യാറുള്ളത്? അപ്പോൾ  ആയിശ(റ) പറഞ്ഞു : നബി(സ) തന്‍റെ കുടുംബത്തെ(വീട്ട് ജോലികളിൽ ) സഹായിക്കുമായിരുന്നു.നിസ്കാര സമയമാകുമ്പോൾ നിസ്കാരത്തിലേക്ക് പുറപ്പെടും.

ഭാര്യയും ഭര്‍ത്താവിനോട് നല്ല നിലയിൽ  പെരുമാറേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ(نساء 34)

നല്ലവരായ സ്ത്രീകൾ(ഭർത്താവിന്‍റെ സാനിധ്യത്തിൽ) അനുസരണശീലമുള്ളവരും, (ഭര്‍ത്താവിന്‍റെ അഭാവത്തിൽ) സൂക്ഷിക്കുന്നവരുമാണ്‍.(എന്ന് വെച്ചാൽ തന്‍റേ ശരീരത്തെ സൂക്ഷിക്കുകയും , വീട്, മക്കൾ, സ്വത്ത് എന്നിവകളെ സം‌രക്ഷിക്കുകയും ചെയ്യും)

നബി(സ) പറയുന്നു:

أَلاَ أُخْبِرُكَ بِخَيْرِ مَا يَكْنِزُ الْمَرْءُ؟ الْمَرْأَةُ الصَّالِحَةُ إِذَا نَظَرَ إِلَيْهَا سَرَّتْهُ وَإِذَا أَمَرَهَا أَطَاعَتْهُ وَإِذَا غَابَ عَنْهَا حَفِظَتْهُ(أبوداود 1164)

മനുഷ്യന്‍ ഏറ്റവും നല്ല സമ്പാദ്യം എന്താണെന്ന് പറഞ്ഞു തരട്ടെയോ?

സദ്സ്വഭാവിയായ ഭാര്യ, അവളെ ഒന്ന് നോക്കിയാൽ അവനെ സന്തോഷിപ്പിക്കും, വല്ലതു കൽ‌പിച്ചാൽ അത് ചെയ്യും, അവൻ സന്നിധിയിൽ ഇല്ലെങ്കിൽ സൂക്ഷിക്കേണ്ടതൊക്കെയും സൂക്ഷിക്കും.

ഭര്‍ത്താവിനെ വഴിപ്പെടുകയും, മക്കളെ നല്ല നിലയിൽ വളര്‍ത്തുകയും ചെയ്യുക എന്നത് ഒരു ഭാര്യ ചെയ്യുന്ന ഏറ്റവും വലിയ സേവനമാണ്‍. തനിക്കും തന്‍റെ കുടുംബത്തിന്നും മാത്രമല്ല, തന്‍റെ സമൂഹത്തിന്ന് കൂടി വലിയ സംഭാവനയാണ്‍  അവൾ ചെയ്യുന്നത്

nb: ഇത് ഖുത്ബയുടെ ഉൾ സാരം മാത്രമാണ്, ഇതിൽ പ്രതിപാദിച്ച ഹദീസ്/ആയത്ത് മനഃപാഠമാക്കാൻ ശ്രമിക്കുക. കുറഞ്ഞത് രണ്ടാവർത്തി വായിച്ച് അറബി ഖുത്ബ കേൾക്കാൻ ശ്രമിക്കുക, അല്ലാഹു ഖൈർ ചെയ്യാൻ തുണക്കട്ടെ. ഈയുള്ളവനിക്ക് വേണ്ടി ദുആ ചെയ്യുമല്ലോ, അക്ഷര/ആശയ പിശക്ക് ഉണർത്തിയാൽ വളരെ നന്ന്

shaheedazhary@gmail.com

അബ്ദുശ്ശഹീദ് അസ്‌ഹരി ബള്ളൂർ

Burda with Malayalam Translation

(A friend has translated whole Burdah to Malayalam langauge, you can read it with Arabic text from here )

AL-BUSIRI’S POEM IN PRAISE OF THE PROPHET ENTITLED QASIDAT AL-BURDA

Excerpted from Encyclopedia of Islamic Doctrine, by Shaykh Hisham Kabbani, 1998

What is the position of Ahl al-Sunna regarding Qasida al-Burda, which is read in full by millions of people and Islamic scholars from the Middle East, India, Southeast Asia, and North Africa? Can we continue reading and reciting it Continue reading

Does Imams/relegious teachers deserve more salary?

Muslim scholors working in mosques (Imam) and Madrassa teachers are getting low salary. They forced to leave their job and think of another profile. This pathetic situation in some countires caused to spread ignorance. Special reference is made to Kerala. In fact Ulema of Kerala decided to initiate Dawa college before ten years in the hope of making professional Dawa team, but things now made bad reflection. Once the student get B.A/M.A or other certificate he think of his own career rather than society, and begin in the search of a new career in any company.
Here I want to put some questions that needs serious re-thinking
1. Really, Imams and Mu’allims getting low salary ?
2. If Imam/Muallim is leaving his job because of low salary, is it justificable?
3. Is there any clause in Islamic Fiqh regarding this?

India’s biggest Ramzan gathering by Ma’dinu Ssaqafathil Islamiyya

Malappuram (Kerala), Sep 11 (IANS) Islamic charity organisation Ma’dinu Ssaqafathil Islamiyya is gearing up to host the country’s biggest Muslim prayer congregation Sep 16 at Swalatha Nagar near here.

The organisation’s chairman, Sayyid Ibrahimul Khaleelul Bukhari, said that they expect about 600,000 people from various parts of the country and abroad to attend the congregation, which will fall on the eve of the 27th day of the Muslim holy month of Ramzan. Continue reading

Markaz Student of Calicut wins Dubai Quran International award

Indian Wins Dh250,000 Quran Prize

Ahmed Shaaban 11 September 2009, DUBAI — Ibrahim Hafez Syed Ahmed from India clinched the top place and the Dh250,000 prize money in the 13th Dubai International Holy Quran Award (DIHQA), pushing Sudan’s Ismail Hagai and Nigerian AbdulMalik AbuBakar Ibrahim to second and third spots. Hagai won Dh200,000 for his efforts in the memorised recitals and Ibrahim bagged Dh150,000. The closing ceremony took place at the Dubai Chamber of Commerce. During the ceremony, Islamic Personality of the Year Dr Murad Wilfried Hofmann and the top 10 of the 77 contestants (selected from an original list 85) Quran Awards competition were honoured. Certificates and cash prizes were given away to the other participants as well. Continue reading

SUFISM IN A NUTSHELL

When it is said that Islam is the religion of ‘nature’, or is a natural religion, it means that Islam suits human nature and can meet all its requirements. But what is human nature and how can the tenets of Islam satisfy it? We all know that man is a combination of body and soul (or spirit). The existence of man’s soul has now been scientifically proven, with evidences taken from experiences of telepathy, levitation, clairvoyance, and other ‘extra sensory perception’. Continue reading

Sufism (Tasawuff) is the Heart of Islam

The following quotations of the scholars of Shariah regarding the precedence of the knowledge and science of Tasawwuf, (Purification of the Self)


Imam Abu Hanifa (85 H. – 150 H) “If it were not for two years, I would have perished.” He said, “for two years I accompanied Sayyidina Ja’far as-Sadiq and I acquired the spiritual knowledge that made me a gnostic in the Way.” [Ad-Durr al-Mukhtar, vol 1. p. 43]

Imam Malik (95 H. – 179 H.) “whoever studies Jurisprudence (tafaqaha) and didn’t study Sufism [tasawwafa] will be corrupted; and whoever studied Sufism and didn’t study Jurisprudence will become a heretic; and whoever combined both will be reach the Truth.” [the scholar’Ali al-Adawi , vol. 2, p 195.) Continue reading